Breaking News

'നെൽകൃഷിയെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തണം'; കെ എസ് കെ ടി യു കരിന്തളം വെസ്റ്റ് വില്ലേജ് സമ്മേളനം കൊല്ലമ്പാറയിൽ സമാപിച്ചു


കൊല്ലമ്പാറ : നെൽകൃഷിയെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തണമെന്ന് കെ എസ് കെ ടി യു കരിന്തളം വെസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലമ്പാറ ഏ കെ കുഞ്ഞിക്കണ്ണൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം രമണി ബേഡകം ഉൽഘാടനം ചെയ്തു സി.ദാമോദരൻ അധ്യക്ഷനായി എൻ.കെ. തമ്പാൻ എൻ. രമണൻ. മാധവൻ മുന്നാട് പത്മിനി മടിക്കൈ വി.ശ്രീധരൻ എൻ.കെ. ഭാസ്ക്കരൻ.പി. സാവിത്രി. കെ.വി. അജിത് കുമാർ . എന്നിവർ സംസാരിച്ചു. ഇ. പ്രസീധരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:എൻ. രമണൻ പ്രസിഡണ്ട് കെ. പുഷ്പലത (വൈസ് പ്രസിഡണ്ട് പി.രാമചന്ദ്രൻ (സെക്രട്ടറി) കെ.വി. സന്തോഷ് കുമാർ (ജോയിന്റ് സെക്രട്ടറി)

No comments