കാസർഗോഡ് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കി മലയോരത്തിന്റെ അഭിമാനമായി എവ്‌ലിൻ മരിയ ബിനു
വെള്ളരിക്കുണ്ട് : മൊഗ്രാൽ പുത്തൂരിൽ നടന്ന കാസർഗോഡ് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കി മലയോരത്തിന്റെ അഭിമാനമായി എവ്‌ലിൻ മരിയ ബിനു.എവ്‌ലിൻ മത്സരിച്ച വിവിധ മത്സരങ്ങളായ എ ഗ്രേഡോട് കൂടി ലളിതഗാനം ഫസ്റ്റ് ,ഉർദു പദ്യം സെക്കന്റ് , ശാസ്ത്രീയ സംഗീതം മൂന്നാം സ്ഥാനം , ദേശഭക്തിഗാനം ഫസ്റ്റ് എന്നിങ്ങനെയാണ് വിജയം നേടിയത്.
വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്
No comments