Breaking News

പരപ്പയിൽ വടംവലി മത്സരത്തിനിടെ വടം പൊട്ടി കായിക താരങ്ങൾക്ക് പരിക്ക്


പരപ്പ: പരപ്പയിൽ  വടംവലി മത്സരത്തിനിടെ വടം പൊട്ടി  കായിക താരങ്ങൾക്ക് പരിക്ക്.പരപ്പ ടോപ്പ് ടെൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത്.വാശിയേറിയ സെമി ഫൈനൽ മത്സരത്തിലാണ് വടം പൊട്ടിയത്. സിറ്റിസൺ തോടൻചാൽ വടംവലി ടീമിനാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ജില്ലാ ഹോസ്പിറ്റൽ   പ്രവേശിച്ചു

No comments