Breaking News

പരപ്പ കോളിയാറിലെ പുഞ്ചത്തറപ്പയിൽ സെബാസ്റ്റ്യൻ ഭാര്യ ലൂസി (സൂസമ്മ )- 64 നിര്യാതയായി


പരപ്പ : കോളിയാറിലെ പുഞ്ചത്തറപ്പയിൽ സെബാസ്റ്റ്യൻ ഭാര്യ ലൂസി (സൂസമ്മ )- 64  നിര്യാതയായി പാലാവയലിലെ മുണ്ടക്കൽ വക്കച്ചന്റെയും അന്നമ്മയുടെയും മകളാണ് 

 മക്കൾ :  സുഷ സെബാസ്റ്റ്യൻ ചെറുപുഴ , ടിന്റോ സെബാസ്റ്റ്യൻ ( എറണാകുളം ) , ടിജോ സെബാസ്റ്റ്യൻ (അയർലൻഡ് ) , 

മരുമക്കൾ :  ബിജു വേങ്ങച്ചോട്ടിൽ ചെറുപുഴ , ചിഞ്ചു ജോസഫ് പുതിയപറമ്പിൽ മാണിയൂർ,ഡോണാ പോള്‍ ഭീമനടി..

സംസ്കാരം പിന്നീട്

No comments