Breaking News

നെറ്റിപ്പട്ട നിർമ്മാണം; പരിശീലനം സമാപിച്ചു


കാഞ്ഞങ്ങാട്ടെ കപ്പൽ ജീവനക്കാരുടെ സംഘടനയായ സൈലേസ് ക്ലബും വനിതാ കമ്മിറ്റിയും ചേർന്ന് വനിതകൾക്കായി നടത്തിയ മൂന്ന് ദിവസത്തെ നെറ്റിപ്പട്ട നിർമ്മാണ പരിശീലനം സമാപിച്ചു. വനിതകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലന ക്ലാസ് നടത്തിയത്. 

No comments