Breaking News

വയറിംഗ് മേഖലകളിൽ സിവിൽ കോൺട്രാക്ടർമാരുടെയും അതിഥി തൊളിലാളികളുടെയും കടന്നുകയറ്റം അവസാനിപ്പിക്കുക ; കെ എ ഡബ്ല്യു എസ് എ വെളളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട് : വയറിംഗ് മേഖലകളിൽ അനധികൃതരായിട്ടുള്ള സിവിൽ കോൺട്രാക്ടർമാരുടെയും അതിഥി തൊഴിലാളികളുടെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന്  വെളളരിക്കുണ്ട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അറിയിച്ചു. സമ്മേളനം KEWSA ജില്ലാ പ്രസിഡന്റ് :മണി Tv നിർവ്വഹിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് :സുരേഷ് കുമാർ ബി. അദ്യക്ഷതവഹിച്ചു. യൂണിറ്റ് സെകട്ടറി : സജിത്ത്കുമാർ സ്വാഗതവും ജോ : സെ. :സന്തോഷ് Es അനുശോചനവും ജില്ലാ സെക്രട്ടറി : പുരുഷോത്തമൻ റിപ്പോർട്ടും ജില്ലാ ട്രഷറർ : കുമാരൻ Tv ഓഡിറ്റിംഗും . സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് മെമ്പർ : മനോജ് അടുക്കം ക്ഷേമഫണ്ട് റിപ്പോർട്ടും   ജില്ലാ എക്സിക്യൂട്ടീവ്: വിനീത് കെ വി . ആശംസയും യൂണിറ്റ് വൈ: പ്രസി : ഷാജി ജേക്കബ് നന്ദിയും പറഞ്ഞു.

No comments