Breaking News

ബദിയടുക്ക പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം ; നാല് പേർ മരിച്ചു



കാസര്‍കോട്: കാസര്‍കോട് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ സ്‌കൂള്‍ വാഹനമാണ് ഓട്ടോയില്‍ ഇടിച്ചത്.

No comments