Breaking News

പുകയില ഉൽപ്പന്നങ്ങളുമായി പരപ്പ കമ്മാടം സ്വദേശി പോലീസ് പിടിയിൽ


വെള്ളരിക്കുണ്ട് : പുകയില ഉൽപ്പന്നങ്ങളുമായി വൃദ്ധൻ പോലീസ് പിടിയിൽ. പരപ്പ പുലിയംകുളം പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് വില്പനക്കായി കൊണ്ടുവന്ന പുകയില ഉൽപ്പനങ്ങളുമായി കമ്മാടം സ്വദേശിയായ അഹമ്മദ്‌ (70) പിടിയിലായത്. അഹമ്മദിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.

No comments