പി.എസ്.സി ക്ലാസിന് പോയ യുവതിയെ കാണാതായതായി പരാതി വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
വെള്ളരിക്കുണ്ട് : വീട്ടിൽ നിന്നും പി.എസ്.സി ക്ലാസിന് പോയ യുവതിയെ കാണാതായതായി പരാതി. വെസ്റ്റ് എളേരി പുങ്ങംചാൽ കൊടിയം കുണ്ട് സ്വദേശിനിയായ 23 കാരിയെയാണ് കാണാതായത്. പി.എസ് സി ക്ലാസിനെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് വീട്ടിൽ നിന്നും പോയത്. വൈകീട്ടും തിരികെയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
No comments