പത്തനംതിട്ട: ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ സഹ മേല്‍ശാന്തിയാണ് മഹേഷ്. തൃശൂർ തൊഴിയൂർ പൂങ്ങാട്ട് മനയിലെ മുരളി പി ജിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.
No comments