Breaking News

അസുഖം ബാധിച്ച് യുവാവ് മരിച്ചു അമ്പലത്തറ സ്വദേശിയായ എം.വി.അശ്വത്താണ് (34) മരിച്ചത്


അമ്പലത്തറ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരു ന്ന ചെങ്കല്ല് ലോഡിങ് തൊ ഴിലാളി മരിച്ചു. ബിദിയാൽ മാൻപിടിച്ചടുക്കത്തെ ശശിധ രൻ-ശശികല ദമ്പതികളുടെ മകൻ എം.വി.അശ്വത്താണ് (34) മരിച്ചത്. പത്തു ദിവസം മുമ്പ് ശരീരം തളർന്ന് അശ്വ ത്തിനെ മംഗാലപുരം ആശു പ്രതിയിൽ പ്രവേശിപ്പിച്ചിരു ന്നു. ഇന്നലെ രാത്രി കാഞ്ഞ ങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. അവിവാഹിതനാണ്. സഹോ ദരി അശ്വിനി.

No comments