Breaking News

നടി അമലാ പോള്‍ വിവാഹിതയായി വരൻ ആരാണെന്ന് അറിയേണ്ടേ ?


നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹം നടന്നത്. 

പരസ്പരം കോംപ്ലിമെന്‍ഡ് ചെയ്യുന്ന ലാവന്‍ഡര്‍ നിറത്തിലുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് അണിഞ്ഞത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരു ലക്ഷ്വറി വില്ലയുടെ മാനേജറായ ഗോവ സ്വദേശി ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

No comments