Breaking News

ബദിയഡുക്കയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സിപിഎം പ്രാദേശിക നേതാവ് മരണപ്പെട്ടു


ബദിയഡുക്കയില്‍ ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് സിപിഎം പ്രാദേശിക നേതാവ് മരിച്ചു. അഡൂര്‍ പാണ്ടി ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ പാണ്ടി വില്ലേജ് കമ്മിറ്റി പ്രസിഡണ്ടുമായ തിമ്മപ്പുവാണ് മരിച്ചത്. കിന്നിംഗാര്‍ റോഡില്‍ വെച്ച് തിങ്കളാഴ്ച്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.

No comments