Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും


കമ്പല്ലൂർ: കമ്പല്ലൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഏഴിന് ആ രംഭിച്ച് ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സ മാപിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കലയുടെ വ്യത്യ സ്ത ഭാവങ്ങൾ കോർത്തിണക്കിയ കലാമാമാങ്കം മലയോര മേ ഖലയുടെ കലോത്സവം രംഗത്ത് മികച്ച അനുഭവമായിരുന്നു. ഇന്ന് വൈകിട്ടോടെ കലോത്സവത്തിന് കൊടി ഇറങ്ങുമ്പോൾ ഒരു നാടിന്റെ കലയോടുള്ള ഹൃദയതാളം കൂടിയാണ് നിശ്ചല മാകുന്നത്. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന സ മ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അഡ്വ. ജോസഫ് മുത്തോലി അധ്യക്ഷത വഹിക്കും.


ഇന്നത്തെ പരിപാടി
വേദി - 1
നാടോടി നൃത്തം HSS Boys, Girls,
Hs Boys, Girls.
സംഘ നൃത്തം LP, UP, HS, HSS
വേദി 2
മൂകാഭിനയം - Hss 
ഇംഗ്ലീഷ് സ്കിറ്റ് HS, HSS
നാടകം  Up, HS, HSS
വേദി - 3
വട്ടപ്പാട്ട് - HS, HSS, 
ഒപ്പന  Hss, Hs, up
കോൽക്കളി - HS, HSS
ദഫ് മുട്ട് - HS, HSS
വേദി - 4
ദേശഭക്തി ഗാനം LP, UP, HS, HSS

No comments