Breaking News

കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് അവലോകന യോഗം നാളെ


കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് അവലോകന യോഗം 2023 നവംബർ 28 (ചൊവ്വ) രാവിലെ 10 മണിക്ക് കോയിത്തട്ട സിഡിഎസ് ഹാളിൽ ചേരുന്നതാണ്.

യോഗത്തിൽ മുഴുവൻ ജനപ്രതിനിധികൾ, എൻ.ആർ.ഇ.ജി. ചുമതലയുളള ജീവനക്കാർ, കുടുബശ്രീ- എ.ഡി.എസ്. സി.ഡി.എസ് തൊഴിലുറപ്പ് ചുമതലക്കാർ തൊഴിലുറപ്പ്  മേഖലയിൽ നിന്നും ഒന്നു വീതം മാറ്റുമാരും മോണിറ്ററിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവരും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് ടി.കെ രവി അറിയിച്ചു

No comments