Breaking News

കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരികെ ഏൽപ്പിച്ച് മാതൃകയായി തമ്പുരാട്ടി ബസ് ജീവനക്കാർ മാതൃകയായി


പരപ്പ : കാഞ്ഞങ്ങാട് തൃക്കരിപ്പൂർ റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ മാല തിരികെ ഉടമസ്ഥയേ ഏൽപ്പിച്ചാണ് ബസ് ജീവനക്കാരയ കണ്ടക്ടർ രവി, പ്രദീപൻ ഡ്രൈവർ ഉണ്ണി എന്നിവർ മാതൃക ബസ് ജീവനക്കാർ ആയി മാറിയത്. പള്ളിക്കരയിലെ യാത്രകാരിയുടെതാണ് സ്വർണ മാല. മുൻപും പല മാതൃക ഇടപെടൽ നടത്തിയ ജീവനക്കാരും, അതെ പോലെ തമ്പുരാട്ടി ബസ് സർവീസും

No comments