Breaking News

പരപ്പ ബ്ലോക്ക് പരിധിയിലെ കൃഷി ഭവനുകൾ ഫാം പ്ലാൻ - അപേക്ഷ ക്ഷണിച്ചു


പരപ്പ ബ്ലോക്ക് പരിധിയിലെ കൃഷി ഭവൻ 2023- 24 വർഷ ത്തെ ഫാം പ്ലാൻ അധിഷ്ഠിത പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. കൃഷികൂട്ടത്തിൽ അംഗങ്ങളായുള്ള ചെറുകിട നാമമാത്ര കർഷകർക്കോ കൃഷിക്കൂട്ടം വഴിയുള്ള കൂട്ടായ്മ ക്കോ അപേക്ഷിക്കാം. അ ക്ഷകർക്ക് കുറഞ്ഞത് 10 സെന്റ് സ്ഥലമെങ്കിലും ഉണ്ടാ വണം. അപേക്ഷകർ എഐ എംഎസ് പോർട്ടലിൽ രജി സ്റ്റർ ചെയ്തവരായിരിക്കണം. പ്രസ്തുത അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷി ക്കാനുള്ള അവസാന തീയതി 16. വിശദ അന്വേഷണത്തിന് പരപ്പ ബ്ലോക്കിലെ കള്ളാർ, പനത്തടി, കോടോം ബേളൂർ, കിനാനൂർ കരിന്തളം, ബളാൽ, ഈസ്റ്റ് ഏളേരി, വെസ്റ്റ് ഏളേ രി കൃഷിഭവനുകളിൽ ബന്ധ പ്പെടണം.

No comments