Breaking News

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു


കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകള്‍ക്കായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഫോറം www.kswdc.org എന്ന വെബ് സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 999940, 9567040491

No comments