Breaking News

യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു: കള്ളാർ കൊള്ളി കൊച്ചിയിലെ കെ. കൃഷ്ണനാണ് മരിച്ചത്


രാജപുരം: കൂലി തൊഴിലാളിയായ യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കള്ളാർ കൊള്ളി കൊച്ചിയിലെ പരേതനായ നാരായണന്റെ മകൻ കെ. കൃഷ്ണൻ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടത്. മാതാവ് ജാനു.ഭാര്യ: ബിന്ദു. മക്കൾ: കൃഷ്ണേന്ദു, കൃഷ്ണപ്രിയ, കൃഷ്ണ നന്ദ, കൃഷ്ണകൃപ.സഹോദരൻ ബാബു . മൃതദേഹം ആശുപത്രിയിൽ രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments