Breaking News

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി മരണപ്പെട്ടു


ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ പരേതനായ അമീറിന്റെയും എ.ജി ബുഷ്റയുടെയും മകള്‍ നാഫീസത്തുല്‍ മിസ്രിയ(19)യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. പടന്ന ഷറഫ് കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

No comments