പരപ്പ റോട്ടറി ക്ലബ് ക്ലായിക്കോട് രാജീവന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ കട്ടിള വെക്കൽ ചടങ്ങ് നടന്നു
പരപ്പ:പരപ്പ റോട്ടറി ക്ലബ് ക്ലായിക്കോട് രാജീവന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ കട്ടിള വെക്കൽ ചടങ്ങ് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോക്ടർ സജി മറ്റത്തിൽ നിർവഹിച്ചു നിർമ്മാണ കമ്മിറ്റി ചെയർമാൻ ജോയ് പാലക്കുടി ഭവന നിർമ്മാണ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ ഇടത്തോട് റോയ് പുത്തൻപുരക്കൽ അജയകുമാർ പരപ്പ ദിലീഷ് പർപ്പ വിനോദ് കുമാർ അടുക്കം മനോഹരൻ ടി പരപ്പ വിനയ മാരാർ ബിരിക്കുളം റെജി ബിരിക്കുളം ജെയിംസ് എംജെ എന്നിവർക്ക് പുറമേ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു
No comments