ബളാൽ കല്ലൻച്ചിറ മഖാം ഉറൂസിന്റെ പോസ്റ്റർ പ്രകാശനം നടന്നു ഉറൂസ് കമ്മിറ്റി ചെയർമാൻ വി എം മുഹമ്മദ് ബഷീർ ജമാ അത് പ്രസിഡന്റ് ബഷീർ എൽ കെക്ക് നൽകി നിർവഹിച്ചു
വെള്ളരിക്കുണ്ട് : ജനുവരി 25 ന് തുടക്കം കുറിക്കുന്ന ബളാൽ കല്ലൻച്ചിറ മഖാo ഉറുസിന്റെ പോസ്റ്റർ പ്രകാശനം ഉറുസ് കമ്മിറ്റി ചെയർമാൻ വി എം മുഹമ്മദ് ബഷീർ ജമാ അത് പ്രസിഡന്റ് ബഷീർ എൽ കെ ക്ക് നൽകി നിർവഹിച്ചു
ചടങ്ങിൽ മഹല്ല് ഖ തീബ് ഷെരീഫ് അസ്നവി ജമാ അത് സെക്രട്ടറി റഷീദ് കെ പി ട്രഷറർ ഹംസ ഹാജി വൈസ് പ്രസിഡന്റ് മാരായ ടി എം അബ്ദുൾഖാദർ, എ സി എ ലത്തീഫ്, ജോയിന്റ് സെക്രട്ടറി മാരായ അഷ്‌റഫ് അരീക്കര്, ഹാരിസ് ടി പി ഉറുസ് കമ്മിറ്റി കൺവീനർ എൽ കെ ഖാലിദ് ട്രഷറർ ഹനീഫ ചീറ്റക്കാൽ വൈസ് ചെയർമാൻ മാരായ മഹമൂദ് ഉടുമ്പുന്തല, ബഷീർ ടി എം ജോയിന്റ് കൺവീനർ നസീർ പി
ഉറുസ് കമ്മിറ്റി അംഗം ഷജീർ, ബഷീർ പി എച്, എൽ കെ മൊയ്തു യു എ ഇ ശാഖ കമ്മിറ്റി ട്രഷറർ കരീം ഹാജി അത് പോലെ മഹല്ല് അംഗങ്ങൾ ഉസ്താദ് മാർ തുടങ്ങിയവർ സംബന്ധിച്ചു
No comments