കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വയോജനസംഗമം വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ നടന്നു പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വയോജനസംഗമം 12.1.2024 ന് .രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് വ്യാപാര ഭവൻ ഹാളിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.രവി ഉദ്ഘാടനം ചെയ്തു ശ്രീ. മാത്യു .കെ. വി.അധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത്ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.പി.വി.ചന്ദ്രൻ
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്,ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർഅബ്ദുൽ നാസർ,കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ , ശ്രീമതി രമ്യ ബ്ലോക്ക് പഞ്ചായത്ത് പരപ്പ എം.സി .രാഘവൻമെമ്പർ കിനാനൂർ കരിന്തളംഗ്രാമപഞ്ചായത്ത് മെഡിക്കൽ ക്ലാസ് നയിച്ചത് ഡോക്ടർ ഉഷ പരപ്പആയുർവേദ ആശുപത്രി എന്നിവർ സംസാരിച്ചു
കെ.എ. സാലു .സ്വാഗതവും , ത്രേസ്യാമ്മ മാത്യുനന്ദിയും പറഞ്ഞു തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി സമാപന സമ്മേളനം ശ്രീമതി സില്‍വി ജോസഫ്
വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. പി വി രവി കോഹിനൂർ അധ്യക്ഷത വഹിച്ചു .
ബാബു കല്ലറക്കൽ വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായ ഏകോപനസമിതി സെക്രട്ടറി
ശ്രീമതി സൗമ്യ നാരായണൻ എന്നിവർ സംസാരിച്ചു
.ബേബി കിഴക്കുംകര സ്വാഗതവും ബേബി വെള്ളം കുന്നേൽ നന്ദിയും പറഞ്ഞു . ചടങ്ങിൽ ചന്ദ്രു വെള്ളരിക്കുണ്ട് ദേശീയ വടംവലി മത്സരത്തിൽ വെള്ളി മെടൽ നേടിയ മാർട്ടിൻ എന്നിവരെ അനുമോദിച്ചു
No comments