Breaking News

സിപിഎം ബേളൂർ ലോക്കൽ കമ്മിറ്റിയുടെ സ്‌നേഹവീട് എം.സ്വരാജ് കുടുംബത്തിന് കൈമാറി


സിപിഐ എം സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം ബേളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അട്ടെങ്ങാനം ബ്രാഞ്ച് പരിധിയിലെ ശാന്തയ്ക്കും കുടുംബത്തിനുമായി നിര്‍മ്മിച്ച സ്‌നേഹവീട് കൈമാറി. പാര്‍ട്ടിയുടെസംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചു.

No comments