Breaking News

കുന്നത്ത് ജിജോ ജോസഫ് സ്മാരക ഓപ്പൺ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് ജനു.13ന് വൈകിട്ട് വെള്ളരിക്കുണ്ട് വൈ എം സി എ ഇൻഡോർ കോർട്ടിൽ


വെള്ളരിക്കുണ്ട് : കുന്നത്ത് ജിജോ ജോസഫിന്റെ സ്മരണയ്ക്കായി ക്ലാസിക് ഫ്യുവൽസ് & ക്ലാസിക് ട്രാവൽസ് പ്ലാച്ചിക്കര നേതൃത്വം നൽകുന്ന ഓപ്പൺ ഡബിൾസ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ജനുവരി 13 ശനിയാഴ്ച വൈകുന്നേരം ആറുമണിമുതൽ വെള്ളരിക്കുണ്ട് വൈ എം സി എ ഇൻഡോർ ബാഡ്മിൻറൺ കോർട്ടിൽ വച്ച് നടക്കും കോർട്ട് ഫീ 300 രൂപ. ഒന്നാം സമ്മാനം 5000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 3000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 2000 രൂപയും ട്രോഫിയും നാലാം സമ്മാനം ആയിരം രൂപയും ട്രോഫിയും സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് ക്ലാസിക് ഫൂൾസ് ആൻഡ് ക്ലാസിക് ട്രാവൽസ്, ഗുഡ് വുഡ് പ്ലാച്ചിക്കര

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 8 2 8 1 2 2 1 0 9 8 , 9 0 6 1 8 22 4 6 8,  9 9 4 6 3 3 6 7 7 0

No comments