Breaking News

മല്ലം ക്ഷേത്ര മനേജിംഗ് ട്രസ്റ്റി ആനമജൽ വിഷ്ണു ഭട്ട് അന്തരിച്ചു


മല്ലം ശ്രീദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര മനേജിംഗ് ട്രസ്റ്റി ആനമജല്‍ വിഷ്ണു ഭട്ട് (66) അന്തരിച്ചു. പരേതരായ അച്ചുതഭട്ട്, സുമതി ഭട്ട് എന്നിവരുടെ മകനാണ്. ഭാര്യ സന്ധ്യ ഭട്ട്. മക്കള്‍ ഡോ.ദുര്‍ഗ്ഗ പ്രസാദ്, അഡ്വ.പ്രതീപ്, പ്രതിഭ. മരുമകള്‍: ശ്രീലത. സഹോദരങ്ങള്‍: സത്യ നാരായണ ഭട്ട്, ശ്രീധര ഭട്ട്, രാധാ കൃഷ്ണ ഭട്ട്, ശിവരാമ ഭട്ട്, മുരളീധര ഭട്ട്, അഡ്വ.ശശിധര ഭട്ട്, വിദ്യാധര ഭട്ട്, വസുധ ശ്രീരാം, സാവിത്രി, ലക്ഷ്മി ദേവി, പരേതയായ സുനന്ദ.


No comments