Breaking News

പുങ്ങംചാൽ കൊടിയംകുണ്ടിൽ ഉണക്കാനിട്ടിരുന്ന ഓട്ടുപാൽ മോഷ്ടിച്ചതായി പരാതി ; പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പുങ്ങംചാൽ കൊടിയംകുണ്ടിൽ ഓട്ടുപാൽ മോഷ്ടിച്ചതായി പരാതി വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു . കൊടിയംകുണ്ട് സ്വദേശിയായ പോൾ എന്ന വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ഉണക്കാനിട്ടിരുന്ന ഏകദേശം 50 കിലോയോളം വരുന്ന ചിരട്ട പാലാണ് മോഷ്ടിച്ചു കൊണ്ടുപായത് .പരാതിയുടെ അടിസ്ഥാനത്തിൽ ഓട്ടുപാൽ എടുത്തുവെന്നു സംശയിക്കുന്ന കൊടിയംകുണ്ട് സ്വദേശിയായ വ്യക്തിക്കെതിരെ പോലീസ് കേസ് എടുത്തു . 

    

No comments