Breaking News

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം തിരുവാതിരകളി മത്സരത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്‌കൂൾ ടീമിന് എ ഗ്രേഡ്


കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം തിരുവാതിരകളി മത്സരത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കന്ററി  സ്‌കൂൾ  ടീമിന് എ ഗ്രേഡ്.മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ  വി.അനന്യ ഷനോജ്, ടി.പി അഷ്മിത, എസ്.സയന, ശ്രീലക്ഷ്മി പ്രമോദ്, എം.സഞ്ജന, കെ എൻ ഹൃദ്യ, കെ.വി സ്നേഹ ബാബു, ഇ. ശ്രീനന്ദ ഇ, അരുണിമ ബാബു, വി.പി ചിന്മയി  എന്നിവരാണ് തിരുവാതിരകളിയിൽ അരങ്ങിലെത്തിയത്.

No comments