Breaking News

65 കാരൻ അറ്റാക്ക് വന്ന് കുഴഞ്ഞ് വീണ് മരിച്ചു


വെള്ളരിക്കുണ്ട് : 65 കാരൻ കുളിമുറിയിൽ അറ്റാക്ക് വന്ന് കുഴഞ്ഞുവീണു മരിച്ചു . ഭീമനടി നരമ്പച്ചേരിയിലെ വർഗീസ് ജോസ് എന്ന കുഞ്ഞേട്ടനാണ് മരിച്ചത്.  പോസ്റ്റ്മോർട്ടത്തിൽ മരണകാരണം അറ്റാക്ക് മൂലമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

No comments