സേഫ് പദ്ധതിയുടെ ഭാഗമായി ബളാൽ പഞ്ചായത്തിൽ ഭവന പുനരുദ്ധാരണത്തിന് ഒന്നേ കാൽ കോടിയുടെ പദ്ധതി
പട്ടിക വർഗ്ഗ വികസനവകുപ്പ് മുകേനയാണ് രണ്ടര ലക്ഷം രൂപതോതിൽ ആദ്യഘട്ടത്തിൽ 50 പേർക്ക് ധനസഹായം നൽകുന്നത്. ഈ പദ്ധതിയിൽ ഉൾപെടുത്തി പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട അദിദരിദ്രരിൽ ലിസ്റ്റിൽ ഉള്ള എട്ട് പേർക്കും ഈ സഹായം ലഭിക്കും..
പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ഗുണ ഗുണഭോക്തൃ സംഗമം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ബാബു. പദ്ധതിവിശദീകരിച്ചു..
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. സ്ഥിരം സമിതി അംഗങ്ങൾ ആയ അലക്സ് നെടിയകാലയിൽ. ടി. അബ്‌ദുൾ കാദർ. മോൻസി ജോയ്. പഞ്ചായത്ത് അംഗം സന്ധ്യ ശിവൻ. ബിൻസി ജെയിൻ. ശ്രീജ രാമചന്ദ്രൻ. ജെസ്സി ചാക്കോ. ദേവസ്യ തറപ്പേൽ. വിനു കെ. ആർ. പി. സി. രഘുനാഥൻ. ജോസഫ് വർക്കി.പി. പത്മാവധി. തുടങ്ങിയവർ പ്രസംഗിച്ചു...
No comments