Breaking News

ചിറ്റാരിക്കാലിൽ യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി


ചിറ്റാരിക്കാൽ: യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരി ച്ചനിലയിൽ കണ്ടെത്തി. ചി റ്റാരിക്കാൽ വായിക്കാനം കണിയാറ ഹൗസിൽ കണ്ണന്റെ മകൻ കെ. എ ഷാജിയാണ് (35) മരിച്ചത്. പാലാവയൽ 
ഇടക്കുഴിയിലെ റബ്ബർ തോട്ടത്തിൽ ഇന്ന് രാവിലെ ആറു
മണിയോടെയാണ് മരിച്ച നി ലയിൽ കണ്ടത്. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി.അമ്മ കല്യാണി. ഭാര്യ: മിനി. മക്കൾ: നിമിഷ, നിഷാന്ത്.

No comments