കള്ളാർ അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായിൽ ചാക്കോ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (25 ഞായറാഴ്ച ) 4 മണിക്ക് ന് വീട്ടിൽ ആരംഭിച്ച് കള്ളാർ സെന്റ് തോമസ് ദേവാലയത്തിൽ.
ഭാര്യ: പരേതയായ അച്ചിക്കുട്ടി, മക്കൾ:അന്നമ്മ,മേരി,ഫിലിപ്പ്,ലില്ലി,സണ്ണി,റീന. മരുമക്കൾ: ജോസ്,ജെയിംസ്, ആൻസി, തോമസ്,മിനി, ലൂക്ക
No comments