ചിറ്റാരിക്കൽ : പരേതനായ തകിടിയിൽ കുമാരന്റെ ഭാര്യ തങ്കമ്മ (90)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ ഭാസ്കരൻ, ശശി, ചന്ദ്രമ്മ ടീച്ചർ എളേരിതട്ട്, ശാന്തമ്മ വയനാട്. മരുമക്കൾ പത്മാക്ഷി, ജനാർദ്ദനൻ, സുരേഷ്
ചിറ്റാരിക്കൽ പരേതനായ തകിടിയിൽ കുമാരന്റെ ഭാര്യ തങ്കമ്മ (90)നിര്യാതയായി
Reviewed by News Room
on
7:02 PM
Rating: 5
No comments