പഠനോത്സവം കാസർഗോഡ് ജില്ലാതല ശില്പശാല നടത്തുന്നതിന് മുന്നോടിയായുള്ള സ്കൂൾ സന്ദർശനം ബേക്കൽ ബി.ആർ സി പരിധിയിലെ കൂട്ടക്കനി ഗവ:യു.പി സ്കൂളിൽ നടന്നു
. ഇവി. സ്വാഗതപറഞ്ഞു. അധ്യാപകരായ രാജേഷ് കൂട്ടക്കനി ,സീനിയർ അസിസ്റ്റൻ്റ് ശൈലജ ടീച്ചർ, അധ്യാപകരായ ധനുഷ്, വിഷ്ണു മോഹൻ ബിന്ദു ടീച്ചർ എന്നിവർ പഠനോത്സവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തു സീനിയർ അസിസ്റ്റൻ്റ് ശൈലജ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു . കാസർഗോഡ് ജില്ലാതല ശില്പശാല ബേക്കൽ ബി.ആർ സിയിൽ 13, 14 തീയ്യതികളിൽ നടക്കും. സ്കൂൾ സന്ദർശനം 14 ന് രാവിലെ ജി.യു.പി എസ് കൂട്ടക്കനിയിൽ നടക്കും
No comments