കാസര്‍കോട് നാഷണല്‍ ആയുഷ്മിഷനില്‍ നേഴ്‌സ് (യോഗ്യത സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ജി.എന്‍.എം) ശമ്പളം 17,850 രൂപ, നേഴ്‌സിംഗ് അസിസ്റ്റന്റ് (എ.എന്‍.എം / തത്തുല്യം) ശമ്പളം 11,550 രൂപ. പ്രായപരിധി 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13ന് വൈകിട്ട് അഞ്ച് വരെ. വിലാസം ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ്മിഷന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, സെക്കന്റ് ഫ്‌ളോര്‍ പടന്നക്കാട്, കാസര്‍കോട് - 671314.
No comments