കുന്നുംകൈ : കമ്മാടത്തെ മുകളെപറമ്പിൽ വർക്കിയുടെ ഭാര്യ മേരി (78) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ : സൈലമ്മ, സാബു, സിനോയ്, സിജി, പരേതനായ ടോമി. മരുമക്കൾ : ജോയ് പള്ളിത്തറ (ചെറുപുഴ), ഷീജ കൈതവേലിൽ (പുളിങ്ങോം), സൗമ്യ പറമറ്റത്തിൽ (കുന്നുംകൈ), ജിജോ വെള്ളാപ്പള്ളിൽ (മാലോം), സിനി ടോമി മണ്ണൂർ (തിരുമേനി).
No comments