Breaking News

കരിന്തളം കയനിയിലെ കെ. കോരൻ (80) അന്തരിച്ചു


കരിന്തളം കയനിയിലെ കെ. കോരൻ (80) അന്തരിച്ചു. ഭാര്യ: കെ. കല്യാണി. മക്കൾ: നിർമ്മല, മനോഹരൻ (മൈനിങ്ങ് ആന്റ് ജിയോളജി കണ്ണൂർ കേമ്പ് ) മരുമകൻ: പി.സുകുമാരൻ (കീഴ് മാല) സഹോദരങ്ങൾ: കാർ ത്യായനി.നാരായണി (ഇരുവരും പരപ്പച്ചാൽ) പരേതയായ ജാനകി.

No comments