Breaking News

കാസർഗോഡ് ജില്ലയിൽ വീണ്ടും എൻഐഎ റെയ്ഡ് ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പിലും പരിശോധന


കാസര്‍ഗോഡ് ജില്ലയിലെ രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഒരാള്‍ പിടിയിലാതായും സൂചനയുണ്ട്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് ബംഗളുരുവില്‍ നിന്നുള്ള എന്‍ഐഎ സംഘം ചൊവ്വാഴ്ച്ച രാവിലെ 6 മണിയോടെ പരിശോധന തുടങ്ങിയത്. ഇതില്‍ ബേഡകത്താണ് ട്രാവല്‍ ഏജന്‍സി നടത്തുന്ന ഒരാള്‍ പിടിയിലായതെന്നുമാണ് വിവരം.

No comments