Breaking News

എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് കൺവെൻഷൻ ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട്: കാസർഗോഡ് പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണനെ വിജയിപ്പിക്കാൻ എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. ചോയ്യങ്കോട്ട് നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി.എം.എ. കരിം ഉൽഘാടനം ചെയ്തു. ഷൈ ജമ്മ ബെന്നി അധ്യക്ഷയായി. ഏരിയാസെക്രട്ടറി പാറക്കോൽ രാജൻ .വി.വി.കുമാരൻ കെ.പുഷ്പ്പലത. .തങ്കമണി രാമകൃഷ്ണൻ . കെ.എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു

No comments