Breaking News

കിനാനൂരിലെ കൊളങ്ങാട്ട് മീനാക്ഷിയമ്മ (82) അന്തരിച്ചു


ചോയ്യങ്കോട്: കിനാനൂരിലെ കൊളങ്ങാട്ട് മീനാക്ഷിയമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ വി.കെ. കുഞ്ഞിരാമൻ നായർ. മക്കൾ: കെ. ദാമോദരൻ , കെ ഗംഗാധരൻ പടിഞ്ഞാറ്റംകൊഴുവൽ രാധ, രവീന്ദ്രൻ , പ്രകാശൻ അബുദാബി. മരുമക്കൾ: തങ്കമണി കിനാനൂർ രാജലക്ഷ്മി നീലേശ്വരം സന്ധ്യ ബളാംതോട് കൂഞ്ഞികൃഷ്ണൻ  സഹോദരങ്ങൾ: കാർത്യായനിയമ്മ കുട്ടമത്ത് , ജാനകിയമ്മ , ദേവികുട്ടി (ഇരുവരും തലയടുക്കം) പരേതരായ മാധവിയമ്മ കെ.എൻ. നായർ. മാണിയമ്മ. ജനാർദ്ദനൻ നായർ. ഗോപാലകൃഷ്ണൻ നായർ. തമ്പാൻ നായർ. തമ്പായിയമ്മ

No comments