11കാരന് നേരെ ലൈംഗികാതിക്രമം; പരപ്പ സ്വദേശിയായ 62കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തിരച്ചിൽ
പരപ്പ : 11കാരനെ പീഡിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. പരപ്പ ക്ലായിക്കോട് സ്വദേശി അബ്ദുൽ റസാക്കിന് (62) എതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ നിയമപ്രകാരം പ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. വെള്ളരിക്കുണ്ട് സി ഐ നളിനാഷനാണ് അന്വേഷണ ചുമതല. പ്രതി 2025ലും ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്നു. പ്രതിക്ക് വേണ്ടി പോലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

No comments