Breaking News

മലയോരത്ത് ആവേശം വിതറി രാജ്‌മോഹൻ ഉണ്ണിത്താന്റെ പര്യടനം..


മാലോം : മണ്ഡലത്തിൽ വികസനത്തിന്റെ വസന്തം തീർത്ത പ്രിയപ്പെട്ട എം പി യെ വീണ്ടും വിജയിപ്പിക്കുമെന്ന വാശിയിൽ കൊടും ചൂടിനെയും അവഗണിച്ച് മലയോരത്ത് സ്ഥാനാർഥി പര്യടനത്തിൽ ഒപ്പം ചേരുന്നുന്നത് നൂറു കണക്കിന് പ്രവർത്തകർ.മലയോരത്തെ പ്രധാന ടൗണുകളായ മാലോത്തും വെള്ളരിക്കുണ്ടിലും പരപ്പയിലും രാജ്‌മോഹൻ ഉണ്ണിത്താൻ പര്യടനം നടത്തി. മാലോത്ത് നടന്ന സ്ഥാനാർഥി പര്യടനത്തിൽ രാജു കട്ടക്കയം, മീനാക്ഷി ബാലകൃഷ്ണൻ,പി വി സുരേഷ്, ഹരീഷ് പി നായർ കാർത്തികേയൻ പെരിയ,ജോമോൻ ജോസ്, ബി പി പ്രദീപ്‌ കുമാർ, നോയൽ ടോം,ഡാർലിൻ ജോർജ് കടവൻ,ഷിബിൻ ഉപ്പിലിക്കൈ,സിജോ അമ്പാട്ട്, കൂക്കൽ ബാലകൃഷ്ണൻ, ലത്തീഫ്,അലക്സ്‌ നെടിയ കാല,മാർട്ടിൻ ജോർജ്, ലിബിൻ ആലപ്പാട്ട്, സിബിച്ചൻ പുളിങ്കാല, ബിൻസി ജെയിൻ, മോൻസി ജോയ്,പി സി രഘുനാഥൻ എന്നിവർ നേതൃത്വം നൽകി.

No comments