Breaking News

കരിന്തളം മീർകാനത്തെ കെ പി. തമ്പായി (75) അന്തരിച്ചു


കരിന്തളം: മീർകാനത്തെ കെ പി. തമ്പായി (75) അന്തരിച്ചു. ഭർത്താവ് പരേതനായ കാരിക്കുട്ടി. മക്കൾ:കെ പി ഓമന (കോളംകുളം), കെ പി രവീന്ദ്രൻ (കടിഞ്ഞിമൂല), കെ പി രാധ (മീർ കാനം). മരുമക്കൾ :സരള (കടിഞ്ഞിമൂല), പരേതരായ ചന്ദ്രൻ, ഭാസ്കരൻ, സഹോദരങ്ങൾ പാറു (കുറിഞ്ചേരി), കല്യാണി (പരപ്പച്ചാൽ ), പരേതരായബാലൻ, രാഘവൻ.

No comments