Breaking News

പൂടംകല്ല് ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പോലീസുകാരനെ റിമാൻഡ് ചെയ്തു


കാസർകോട്: ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ മോഹനനാണ് അറസ്റ്റിൽ ആയത്. കാസർകോട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. രാജപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

No comments