Breaking News

വെള്ളരിക്കുണ്ട് അട്ടക്കാട് സ്വദേശിയായ ഷിബിൻ വെട്ടത്ത് (38)നിര്യാതനായി


വെള്ളരിക്കുണ്ട് അട്ടക്കാട് സ്വദേശിയായ ഷിബിൻ വെട്ടത്ത് (38)നിര്യാതനായി.
അസുഖബാധിതനായി ചികിത്സയിലായിരുന്നു.പിതാവ് പരേതനായ വെട്ടത്ത് ബേബി മാതാവ് ആലീസ്..

സഹോദരങ്ങൾ : ഷീബ (തളിപ്പറമ്പ )ഷീജ (പരേത )ഷൈറ്റി (മാലോം കാര്യോട്ടുച്ചാൽ)
ഷീന (കോട്ടോടി,ചുള്ളിക്കര)

മരുമക്കൾ : റെബി , ജെയ്സൺ, സന്തോഷ്‌ 

വെള്ളരിക്കുണ്ട് ടൗണിലെ ടാക്സി ഡ്രൈവറും ടൗണിലെ നിറസാന്നിധ്യവുമായിരുന്നു ഷിബിൻ 

സംസ്കാരം നാളെ ഉച്ച കഴിഞ്ഞു വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയ സെമിത്തേരിയിൽ

No comments