Breaking News

വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിനിയായ മേരി മാത്യു (68) നിര്യാതയായി


വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ  വേങ്കുഴിയിൽ മേരി മാത്യു (68) നിര്യാതയായി.ഭർത്താവ് പരേതനായ മാത്യു 

മക്കൾ : മനോജ്‌ , മഹേഷ്‌, മനീഷ് (ഓട്ടോ ഡ്രൈവർ വെള്ളരിക്കുണ്ട് )

സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് സെമിത്തെരിയിൽ

No comments