കാസർകോട് ജില്ലയിലെ മികച്ച വിദ്യാലയമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ
2025-26 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ് കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാതരത്തിലും കാസർഗോഡ് റവന്യൂ ജില്ലാതലത്തിലും മത്സരിച്ച മറ്റു വിദ്യാലയങ്ങൾ പിന്തള്ളിയാണ് കമ്പല്ലൂർ മികവിന്റെ നെറുകയിലെത്തിയത്.
No comments