പരപ്പ : ഈങ്ങയിൽ വീട്ടിൽ ലക്ഷ്മി അമ്മ (87) അന്തരിച്ചു. മകൾ - ഇ.വി മാധവി, മരുമകൻ - പരേതനായ മഠത്തിൽ കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ- ഇ.വി നാരായണി ( കാളിയാനം), പരേതയായ ഇ.വി ചന്ദ്രാവതി (ബല്ല, കാഞ്ഞങ്ങാട്)
സംസ്കാരം തിങ്കൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
പരപ്പ ഈങ്ങയിൽ വീട്ടിൽ ലക്ഷ്മി അമ്മ (87) അന്തരിച്ചു
Reviewed by News Room
on
7:50 PM
Rating: 5
No comments