Breaking News

വള്ളിക്കടവ് വാഴയിൽ കോളനി ബന്തമല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിർവഹിച്ചു


മാലോം  : ബളാൽ പഞ്ചായത്തിലെ വള്ളിക്കടവ് വാഴയിൽകോളനി ബന്തമല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിർവഹിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് റോഡ് വികസിപ്പിച്ച് ടാർ ചെയ്തത്.

 വാർഡ്‌ മെമ്പർ ജെസ്സി ചാക്കോ അധ്യക്ഷത വഹിച്ചു. ജോയി മൈക്കിൾ, വി.കെ.ചന്ദ്രൻ, കെ.ദിനേശൻ, ബിജു തുളിശ്ശേരി, എം.പി.ബേബി, ചാക്കോ കുമ്പളന്താനം പ്രസംഗിച്ചു.

No comments