Breaking News

ഹോസ്ദുർഗിലെ ഫോട്ടോ ഫെയിം സ്ഥാപന ഉടമ തൂങ്ങി മരിച്ചു


കാഞ്ഞങ്ങാട് :  കൊഴക്കുണ്ട് മുത്തപ്പൻ തറയിലെ വേണുഗോപാൽ (58) ആണ് മരിച്ചത് . ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരെത്തെ ഹോസ്ദുർഗിൽ വാച്ച് വർക്സ് സ്ഥാപനം നടത്തിയിരുന്നു.

കാഞ്ഞങ്ങാട്ടെ വീനസ് സ്റ്റുഡിയോ ഉടമ പരേതരായ ലക്ഷ്മണന്റെയും കാർത്യായനിയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: വിഷ്ണു

വിഷ്മി. സഹോദരങ്ങൾ: മുരളി, ശശി(വീനസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), പ്രീതി,ഗീത.

No comments